Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറമ്പിൽ നിര്യാതയായി

Sr-Clottilda

ഗ്ളാഡ്ബെക്ക്∙ ആരാധനാ സന്യാസിനി സഭ സുപ്പീരിയറായ സിസ്റ്റർ മേരി ക്ളോറ്റിൽഡ കൊച്ചുപറമ്പിൽ (79) ജർമനിയിലെ ഗ്ളാഡ്ബെക്കിൽ നിര്യാതയായി. 1965 മുതൽ ഗ്ളാഡ്ബെക്കിലെ സെന്റ് ബാർബെറാ ഹോസ്പിറ്റലിൽ നഴ്സായും മിഡ്വൈഫായും ജോലി ചെയ്തിരുന്നു.

സംസ്കാരം പിന്നീട് നാട്ടിൽ.

ജൂൺ 17ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പരേതയുടെ ആത്മശാന്തിക്കായി  ഗ്ളാഡ്ബെക്കിലെ പ്രൊപ്സ്റ്റൈ ദേവാലയമായ സെന്റ് ലാംബെർട്ടിയിൽ നടന്ന ദിവ്യബലിയിൽ ജർമൻകാരും മലയാളികളും ഉൾപ്പടെ ഒട്ടനവധിപേർ പങ്കെടുത്തു.

വാർത്ത∙ജോസ് കുമ്പിളുവേലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.