Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജിൻസ് കുസുമാലയത്തിന്റെ സംസ്കാരം മേയ് 26 ന്

ജോസ് കുമ്പിളുവേലിൽ
Jins-Kusumalayam-ab

ബോഹും∙ കഴിഞ്ഞ ദിവസം ജർമനിയിലെ ബോഹുമിൽ നിര്യാതനായ ജിൻസ് കുസുമാലയത്തിന്റെ (41) സംസ്കാര ശുശ്രൂഷകൾ മേയ് 26 ന് (വെള്ളി) രാവിലെ 10ന് ബോഹും, വാറ്റൻഷൈഡ്  സെന്റ് മരിയ മഗ്ദലേന ദേവാലയത്തിൽ(Wattenscheider Hellweg 91, 44869 Bochum) ആരംഭിക്കും. പ്രോപ്പ്സ്റ്റൈ സെമിത്തേരിയിൽ (Propsteifriedhof, Saarland Strasse 35,44866 Bochum) സംസ്കാരം.

കോട്ടയം, കുമരകം കുസുമാലയം ജോസ് ചാക്കോയുടെയും മേരിക്കുട്ടിയുടെയും മകനാണ് ജിൻസ്.

സഹോദരങ്ങൾ: ജെയ്സൺ കുസുമാലയം, ജാസ്മിൻ കുസുമാലയം.

മാതാവ് മേരിക്കുട്ടി കോട്ടയം, കല്ലറ ഓണിശേരിൽ കുടുംബാംഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.