Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിനെ ഹിറ്റ്ലറായി ചിത്രീകരിച്ച് തുർക്കി പത്രം

കൈപ്പുഴ ജോൺ മാത്യു
merkel

ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കലിനെ ഹിറ്റ്ലറായി ചിത്രീകരിച്ച് തുർക്കി പത്രം പുറത്തിറങ്ങി.ഗ്രാഫിക്സ് ചിത്രത്തിൽ നാണംകെട്ട അമ്മായി എന്ന അടികുറിപ്പും  ചേർത്തു.ഗുൻസ് എന്ന തുർക്കി പത്രമാണ് മെർക്കലിനെ ആക്ഷേപിച്ചത്. സംഭവം ജർമൻ മാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ വിവാദമായി.

അടുത്ത കാലങ്ങളിൽ തുർക്കി നേതാക്കൾ ജർമൻ നേതാക്കളെ നാസികൾ എന്ന് വിളിച്ച് കടന്നാക്രമണം നടത്തിയിരുന്നു.ഇതിന്റെ പിൻതുടർച്ചയോടെയാണ് തുർക്കി പത്രങ്ങളും ജർമനിക്കെതിരെയും  മെർക്കലിനെതിരെയും  കൊമ്പ് കോർത്തിരിക്കുന്നത്.





Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.