Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്റ്റയൻ ജർമൻ പ്രസിഡന്റായി അധികാരമേറ്റു

കൈപ്പുഴ ജോൺ മാത്യു
staier-11

ബർലിൻ ∙ ജർമനിയുടെ 12-ാം പ്രസിഡന്റായി വാൾട്ടർ സ്റ്റയൻമയർ അധികാരമേറ്റു. സോഷ്യലിസ്റ്റ് ഡെമോക്രാറ്റായ സ്റ്റയൻമയർ ചാൻസലർ മെർ‍ക്കലിന്റെ വിവിധ മന്ത്രിസഭകളിൽ ഉപചാൻസലറായും  വിദേശ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

staier-1

കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റയൻമയർ വൻ ഭൂരിപക്ഷത്തോടെ പ്രസിഡന്റായി ജർമൻ പാർലമെന്റ് തിരഞ്ഞെടുത്തത്. സ്റ്റയൻമയർ  പ്രോട്ടസ്റ്റന്റ് മത വിഭാഗത്തിൽപ്പെട്ട വിശ്വാസിയാണ്. ബർലിനിലെ ജില്ലാ ജഡ്ജിയായ എൽക്കെയാണ് ഭാര്യ. യൂണിവേഴ്സിറ്റി വിദ്യാർഥിനി മെരിറ്റ ഏക പുത്രി.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.