Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

900 സീറ്റിലേക്ക്‌ വളരാൻ എയർബസ് A 380

ടിജി മറ്റം
airbusd

സൂറിച്ച്∙ എയർക്രാഫ്റ്റുകളിലെ ഭീമനായ എയർബസ് A 380 ഇനിയും വലുതാവുമെന്ന് ഫ്രഞ്ചു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 853 പേർക്ക് വരെ യാത്രാസൗകര്യം ഉള്ളത് 40 മുതൽ 50 സീറ്റുകൾ വരെ വർധിപ്പിക്കാനാണ് ഉദ്ദേശം. അധികമായി ഉൾപ്പെടുത്തുന്ന സീറ്റുകളുടെ ഭാരം ചിറകുകളിലും, വശങ്ങളിലും ബാലൻസ് ചെയ്യും.

എയർബസ് A 380 ന് കഴിഞ്ഞ ആറ് മാസമായി പുതിയ ഓർഡറുകൾ ഒന്നും ഫ്രാൻസിലെ ടുള്ളൂസ് ആസ്ഥാനമായ കമ്പനിക്ക് ലഭിച്ചിട്ടില്ല. നിലവിലെ മോഡലിന് 853 യാത്രക്കാരുമായി വരെ പറക്കാൻ പറ്റുമെങ്കിലും മിക്ക എയർലൈൻസുകളും 600–625 പരിധിയിൽ സീറ്റ് നിർത്തിയിരിക്കയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.