Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പണവുമായി മുങ്ങിയ കത്തോലിക്കാ പുരോഹിതൻ ബാലപീഡന കേസിൽ കുറ്റക്കാരൻ

ജോസ് കുമ്പിളുവേലിൽ
priest-arrested

വത്തിക്കാൻസിറ്റി∙വത്തിക്കാൻ ബാങ്കിലെ തന്റെ അക്കൗണ്ടിൽ നിന്ന് 182,000 പൗണ്ടുമെടുത്ത് അൽബേനിയയിൽ പോയി ഒളിവിൽ കഴിയുന്ന കത്തോലിക്കാ പുരോഹിതൻ ബീലപീഡന കേസിൽ കുറ്റക്കാരനെന്ന് കോടതി വിധി.

ഈലിങ്ങിലെ സെന്റ് ബെനഡിക്റ്റ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന സമയത്ത് ആൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് ആൻഡ്രൂ സോപർ എന്ന എഴുപത്തിനാലുകാരനെതിരായ കേസ്. ആരോപണമുയർന്നതോടെയാണ് നിയമത്തിന്റെ കണ്ണു വെട്ടിച്ച് അൽബേനിയയിലേക്കു മുങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.