Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോസഫ് ഫിലിപ്പിന്റെ സംസ്കാരം നടത്തി

surich

സൂറിക്ക്∙ കഴിഞ്ഞദിവസം നിര്യാതനായ , സ്വിസ് മലയാളി പയസ് പാലത്രക്കടവിലിന്റെ പിതാവ് ,ചങ്ങനാശ്ശേരി, തുരുത്തി പാലത്രക്കടവില്‍ ജോസഫ് ഫിലിപ്പിന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.മണിക്ക് സെന്റ്‌ മേരീസ് ഫോറോനാ പള്ളിയില്‍ , നടത്തി .

തുരുത്തി മാര്‍ത്ത മറിയം ഫൊറോനാപ്പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷയില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകര്‍മ്മികനായി .

മക്കള്‍ .പയസ് ( സ്വിറ്റ്സര്‍ലന്‍ഡ് ) , ജോര്‍ജ്  , മനു ( കുവൈറ്റ് ) . മരുമക്കള്‍ ലിന്‍സി , ലത , സിമി , കൊച്ചുമക്കള്‍ . ആഷ്ലി , മിഷേല്‍ , ജോയിസ് , ഏലിയാസ് , അല്‍ഫോന്‍സോ.


വാർത്ത∙ഷിജി ചീരംവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.