Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോസ ഫിലിപ്പ് വെള്ളാപ്പള്ളിൽ നിര്യാതയായി

rosa

സൂറിക് / വിയന്ന ∙ ഭരണങ്ങാനം മേവട പരേതനായ വെള്ളാപ്പള്ളിൽ വർക്കി ഫിലിപ്പിന്റെ ഭാര്യ റോസ (91) നിര്യാതയായി. ശവസംസ്‌കാര ശുസ്രൂഷകൾ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭരണങ്ങാനം പൂവത്തോടടുള്ള മകൻ ഫ്രാൻസിസിന്റെ വസതിയിൽ ആരംഭിച്ചു. സംസ്‌കാരം പൂവത്തോട് സെന്റ് തോമസ് ചർച്ചിൽ.

മക്കൾ: മേരിക്കുട്ടി അജിത് (മുംബൈ), കെ. പി. ജോർജ് (പരേതൻ), കെ. പി. ഫ്രാൻസിസ് (പൂവത്തോട്), ആനി ജോർജ് (ന്യുജേഴ്‌സി, യുഎസ്എ), ഈപ്പൻ ഫിലിപ്പ് (മേവട), ജോസഫ് ഫിലിപ്പ് (ബോബൻ) (ആറാവ്, സ്വിറ്റസർലന്റ്), ഇമ്മാനുവൽ ഫിലിപ്പ് (മുംബൈ), റോയ് ഫിലിപ്പ്(വിയന്ന, ഓസ്ട്രിയ).

മരുമക്കൾ: അജിത് ചെങ്ങംപാല, മേരി ജോർജ്, ഗ്രെസ്സി ഫ്രാൻസിസ്, ജോർജ് കുന്നത്ത്‌, ഡെയ്‌സി ഈപ്പൻ, തെയ്യാമ്മ വെള്ളാപ്പള്ളിൽ, റാണി ഇമ്മാനുവൽ, ടെസ്സി വെള്ളാപ്പള്ളിൽ.

ആറാവ് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ സജീവ അംഗമായ ബോബൻ വെള്ളാപ്പളളിയുടെ മാതാവിന്റെ നിര്യാണത്തിൽ സ്വിറ്റസർലന്റിലെ വിവിധ സംഘടനകൾ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടെലിഫോൺ: 91 8108778300.

വാർത്ത: ഷിജി ചീരംവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.