Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വർഗീസ് പടിക്കകുടി നിര്യാതനായി

j padi

വിയന്ന/ പെരുമ്പാവൂർ∙ പ്രവാസി മലയായ ജോര്‍ജ് പടിക്കകുടിയുടെ പിതാവ് പടിക്കക്കുടി വർഗീസ് (83) നിര്യാതനായി. ഭാര്യ: അന്ന. ലിസി പറോക്കില്‍, ബിജി ഓണാട്ട് എന്നിവരാണ് മറ്റു മക്കൾ. വർഗീസ് പടിക്കകുടിയുടെ സംസ്കാരം പിന്നീട് പെരുമ്പാവൂരില്‍ നടക്കും.  

സഹോദരങ്ങള്‍: ഔസേപ്പ് പടിക്കക്കൂടി (വിയന്ന ), കുര്യാക്കോസ് പടിക്കകുടി, ഏലമ്മ പുത്തങ്കുടി 

മരുമക്കള്‍: അന്നമ്മ ഓലിമലയില്‍, ബേബി പറോക്കില്‍, സന്തോഷ്‌, ബൈജു ഓണാട്ട് (വിയന്ന). കൊച്ചുമക്കള്‍: മാർട്ടിൻ, ടോണി, സിന്ഡി, കാതറിന്‍, റോഷന്‍  , മരിയ,ക്ലാര. വിവരങ്ങള്‍ക്ക്: സന്തോഷ്‌ : 0091 9847163761

വാർത്ത∙ ഷിജി ചീരംവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.