Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിംഹക്കുഞ്ഞാണെങ്കിലും നാപ്പി നല്ലതാ; റഷ്യന്‍ സുന്ദരിക്കു കിട്ടിയ പണി വൈറല്‍

laby-and-cub

മോസ്‌കോ∙കഴിവതും കൊച്ചുകുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ നാപ്പ്കിന്‍ കെട്ടിയിട്ടുണ്ടോ എന്നു നോക്കുന്നതു നല്ലതാണ്. ഇല്ലെങ്കില്‍ എപ്പോഴാണ് വസ്ത്രങ്ങള്‍ വൃത്തികേടാകുന്നതെന്നു പറയാന്‍ കഴിയില്ല.

അതിപ്പൊ സിംഹക്കുഞ്ഞുങ്ങളാണെങ്കിലും സൂക്ഷിക്കണകൊച്ചുകുട്ടികളെ പോലെ തന്നെയാണ് അവരും. ഏതു സമയത്താണു കാര്യം സാധിക്കുകയെന്നു പറയാന്‍ പറ്റില്ല. ഫൊട്ടോഷൂട്ടിനെത്തിയ റഷ്യന്‍ സുന്ദരി സ്റ്റീവ ബില്യാനോവയ്ക്കു സിംഹക്കുട്ടി കൊടുത്ത പണിയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

സിംഹക്കുഞ്ഞുമായി ടെഡിബെയര്‍ കളിച്ചുകൊണ്ടിരുന്ന മോഡല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി അതിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കൃത്യമായി പണികിട്ടിയത്. അവര്‍ തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.